Image

About Us

Vishnupadam Residency

**************************

  • *Vishnupadam* Residency - South Entrance, Tirunelli Temple P0, Kattikulam (via) Wayanad District
  • The only lodge next to the temple in Tirunelli,with the facility of worship shiveli Pradikshinam in morning, noon and evening .
  • Very near to Vishnu Padam Residency is the stepping stones to the feet of Lord Mahavishnu and the solemnity of Brahmagiri mountains in the background.
  • From the lodge,it is just three meters walk to reach the temple steps.
  • Facilities includes HOT water,AC and Non AC rooms which is available at moderate rates
  • Wi-Fi Connection
  • AC Suite - Rs.2500.
  • Non AC Suite - Rs.2200.
  • Non AC with TV -Double room - Rs.1200.
  • Non AC without TV -Double Room - Rs.1100.
  • 25 Bed Dormitory - Full Strength- Rs.5000
  • Check Out Time - 12 Noon
  • To contact reception-Mobile numbers –98477 97708 , 94474 80647 , 81570 66390
  • Land-Line Number - 0493-5210285
  • വിഷ്ണുപാദം റസിഡൻസി

    ******************************************

    • *വിഷ്ണുപാദം* റസിഡൻസി -തെക്കേനട , തിരുനെല്ലി ടെമ്പിൾ P0 , കാട്ടിക്കുളം (via) വയനാട്ജില്ല
    • ക്ഷേത്രത്തോടു ചേർന്ന് മുന്നുനേരവും ശീവേലി തൊഴാൻ സൗകര്യമുള്ള , തിരുനെല്ലിയിലെ ഏക താമസസ്ഥലം
    • *വിഷ്ണുപാദം* റസിഡൻസിയോട് ചേർന്ന് ഭഗവത് പാദങ്ങളിലേക്കുള്ള കൽപടവുകൾ . പിന്നിൽ ബ്രഹ്മഗിരിയുടെ ഗാംഭീര്യവും.
    • ലോഡ്ജിൽ നിന്നിറങ്ങിയാൽ , വെറും മൂന്നുമീറ്റർ നടന്നു കഴിയുമ്പോൾ പടിക്കെട്ടുകൾ കടന്ന് ക്ഷേത്രത്തിലെത്താൻ സാധിയ്ക്കുന്നു
    • ചൂടുവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ എ സി , നോൺ എ സി റൂമുകൾ മിതമായറേറ്റിൽ ലഭ്യമാക്കുന്നു
    • വൈ ഫൈ കണക്ഷൻ
    • എ സി സ്യൂട്ട്റൂം - Rs.2500 .
    • നോൺ എ സി സ്യൂട്ട്റൂം - Rs.2200
    • ടി വി ഉള്ള നോൺ എ സിഡബിൾറൂം - Rs.1200.
    • ടി വി ഇല്ലാത്ത നോൺ എ സി ഡബിൾറൂം - Rs.Rs.1100.
    • 25 ബെഡ് ഡോർമിറ്ററി -മൊത്തമായിട്ട് -- Rs.5000
    • ചെക്ക് ഔട്ട് സമയം - 12 Noon
    • റിസപ്ഷനുമായി ബന്ധപ്പെടുവാനുള്ള മൊബൈൽ നമ്പരുകൾ -
      98477 97708 , 94474 80647 , 81570 66390
    • ലാൻഡ് -ലൈൻ നമ്പർ - 0493-5210285

    Attractive tour packages

    *************************

    For guests arriving at Vishnupadam, we are offering 3 days package to enjoy the historical beauty of Wayanad and return. Tour facility will be provided in 3 and 4 days package. From Kozhikode Railway Station(or Airport),arrangements will be made to reach Tirunelli, complete the tour around Wayanad as per the package and return to Kozhikode railway station and Kozhikode Airport.
    Mobile numbers to contact :-98477 97708 , 77365 72788

    ആകർഷകമായ ടൂർ പാക്കേജുകൾ

    ******************************************************

    വിഷ്ണുപാദത്തിൽ എത്തുന്ന ഗസ്റ്റുകൾക്കായി , വയനാടിന്റെ ചരിത്രസൗന്ദര്യം ആസ്വദിച്ചു മടങ്ങുന്നതിലേക്ക് , 3 ദിവസ ത്തേയും , 4 ദിവസത്തേയും പാക്കേജിൽ ടൂർ സൗകര്യം ഒരുക്കുന്നതായിരിക്കും . ബന്ധപ്പെടേണ്ട മൊബൈൽ നമ്പരുകൾ - കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും എയർ പോർട്ട് ൽ നിന്നും തിരുനെല്ലിയിൽ എത്തിച്ച് , ദർശനശേഷം പാക്കേജ് പ്രകാരമുള്ള വയനാട് ചുറ്റിയുള്ള സഞ്ചാരം പൂർത്തീകരിച്ച് , മടക്കി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ( എയർ പോർട്ട്) എത്തിക്കുംവിധം ആയിരിക്കും ക്രമീകരണങ്ങൾ ഒരുക്കുക

    ബന്ധപ്പെടേണ്ട മൊബൈൽ നമ്പരുകൾ :- 98477 97708 , 77365 72788

Wayanad Tourism

Team Image

Tholpetty Wildlife Sanctuary

18.5kms from Thirunelli

Team Image

Pakshi Pathalam

8 kms from Vishnupadam Residency

Team Image

Banasura Sagar Dam

46.5kms from Thirunelli

Team Image

SoochiPara Waterfalls

72.7kms from Thirunelli

Subscribe Our Newsletter